കെസിഎല്ലിൽ സഞ്ജു ഷോ, 26 പന്തിൽ അർധസെഞ്ചുറിയുമായി സഞ്ജു സാംസൺ | Sanju Samson
കേരള ക്രിക്കറ്റ് ലീഗില്‍ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസണ്‍. തൃശ്ശൂര്‍ ടൈറ്റന്‍സിനെതിരേ 26 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ താരം 46 പന്തിൽ നിന്നും 89 റൺസ് നേടി.ഒന്‍പതു സിക്‌സുകളും നാലു ഫോറുകളുമാണ് സഞ്ജു ബൗണ്ടറി കടത്തിയത്. കഴിഞ്ഞ മത്സരത്തിൽ വെറും 51 പന്തിൽ നിന്ന് സഞ്ജു 121 റൺസ് നേടിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. തൃശൂർ ടൈറ്റൻസിനെതിരെ കൊച്ചി […]