കിവീസിനെതിരെയുള്ള മത്സരത്തിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാൻ രോഹിത് ശർമ്മ | Rohit Sharma
ഏകദിനത്തിൽ റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്മാരുടെ പട്ടികയിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാൻ രോഹിത് ശർമ്മയ്ക്ക് അവസരമുണ്ട്. 37 കാരനായ രോഹിതിന് സച്ചിനെ മറികടക്കാൻ 68 റൺസ് മാത്രം മതി.73 മത്സരങ്ങളിൽ നിന്ന് 37.75 ശരാശരിയിൽ ആറ് സെഞ്ച്വറികളും 12 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ സച്ചിൻ 2454 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ 53 ഏകദിനങ്ങളിൽ നിന്ന് 53.04 ശരാശരിയിൽ 2387 റൺസ് രോഹിത് നേടിയിട്ടുണ്ട്.ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എ […]