സെഞ്ചുറിയുമായി ഇഷാൻ കിഷൻ , രാജസ്ഥാൻ റോയൽസിനെതിരെ 286 റൺസ് അടിച്ചെടുത്ത് ഹൈദരാബാദ് | IPL2025
ഐപിഎൽ 2025 ൽ ഇന്ന് നടന്ന മസാരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൂറ്റൻ സ്കോർ അടിച്ചെടുത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് ഹൈദരാബാദ് നേടിയത്. സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെ മികവിലാണ് ഹൈദരാബാദ് കൂറ്റൻ സ്കോർ നേടിയത്, കിഷൻ 45 പന്തിൽ നിന്നും മൂന്നക്കം കടന്നു. കിഷൻ 47 പന്തിൽ നിന്നും 106 റൺസ് നേടി പുറത്താവാതെ നിന്നു.ഹൈദെരാബാദിനായി ട്രാവിസ് ഹെഡ് 31 പന്തിൽ നിന്നും 67 റൺസും നിതീഷ് […]