തകർപ്പൻ സെഞ്ചുറിയുമായി ഡാനിഷ് മാലെവാർ. രഞ്ജി ഫൈനലിൽ വിദർഭ മികച്ച നിലയിൽ | Ranji Trophy final
രഞ്ജി ട്രോഫി ഫൈനലിൽ തകർപ്പൻ തിരിച്ചുവരവുമായി വിദർഭ . മൂന്നു വിക്കറ്റ് നഷ്ടത്തിൽ 24 എന്ന നിലയിൽ തകർന്ന് വിദര്‍ഭയെ ഡാനിഷ് മാലേവാർ നേടിയ സെഞ്ചുറിയാണ് കരകയറ്റിയത്.ആദ്യ ദിനം ചായയ്ക്കു പിരിയുമ്പോൾ 58 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെന്ന നിലയിലാണ് വിദർഭ. 104 റൺസുമായി ഡാനിഷ് മാലേവാറും 47 റുസ്നുമായി കരുൺ നായരുമാണ് ക്രീസിൽ . രണ്ടാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ (0) കേരളത്തിന്റെ എം ഡി നീധീഷ് പുറത്താക്കി.പാര്‍ഥിനെ നിധീഷ് […]