സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർന്നു, വമ്പൻ നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി | Virat Kohli
വിരാട് കോഹ്‌ലിയുടെ 84 റൺസ് ഇന്നിംഗ്‌സിന്റെ ബലത്തിൽ, ചൊവ്വാഴ്ച ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി, 2025 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലേക്ക് പ്രവേശിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിംഗിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം 48.1 ഓവറിൽ ലക്‌ഷ്യം മറികടന്നു.84 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ഏറ്റവും ഉയർന്ന സ്കോർ നേടിയത്. ഈ മത്സരത്തിൽ അദ്ദേഹം സച്ചിൻ ടെണ്ടുൽക്കറുടെ […]