’18 വയസുകാരനെ കൊണ്ട് ചെയ്യാവുന്നതിനേക്കാൾ മികച്ച പ്രകടനം’ : കോറൂ സിംഗിന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണ | Kerala Blasters
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ താരമാണ് 18 കാരൻ കോറൂ സിംഗ് . ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടി ഐഎസ്എല്ലിൽ ഗോൾ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡ് അദ്ദേഹം സ്വന്തം പേരിലാക്കി മാറ്റിയിരുന്നു.18 വയസും 58 ദിവസവും പ്രായമുള്ളപ്പോൾ ആണ് കൊറോ ഈ നേട്ടം സ്വന്തമാക്കിയത്. ഐഎസ്‌എൽ സീസണിൽ തന്റെ കാഴ്ചപ്പാട്, വേഗത, സാങ്കേതിക കഴിവുകൾ എന്നിവയിലൂടെ കൊറൗ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആക്രമണാത്മക കളിയിൽ ഗണ്യമായ സംഭാവന […]