ജമ്മു കശ്മീരിനെതിരെ പൊരുതി നേടിയ സമനിലയുമായി കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ | Ranji Trophy
ജമ്മു കാശ്മീരിനെ സമനിലയിൽ തളച്ച് രഞ്ജി ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്ത് കേരളം. ആദ്യ ഇന്നിങ്സിൽ നേടിയ നിർണായകമായ ഒരു റൺസിന്റെ ലീഡാണ് കേരളത്തെ ഫൈനലിലെത്തിച്ചത്. അവസാന ദിനം ജമ്മു കശ്മീർ ഉയർത്തിയ 399 വിജയലക്ഷ്യം പിന്തുടർന്ന കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 295 എന്ന നിലയിലാണ് ഇന്ന് അവസാന ദിനം മത്സരം അവസാനിപ്പിച്ചത്. സൽമാൻ നിസാർ 44 റൺസും അസ്ഹറുദീൻ 67 റൺസും നേടി പുറത്താവാതെ നിന്നു. ഇന്ന് ആദ്യ സെഷൻ കേരളത്തിന്റേതായിരുന്നെങ്കിലും, ഉച്ചഭക്ഷണത്തിന് ശേഷം, […]