ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയം രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഫോമിനെ ആശ്രയിച്ചിരിക്കുമെന്ന് മുത്തയ്യ മുരളീധരൻ | Virat Kohli | Rohit Sharma
2025 ഫെബ്രുവരി 19 മുതൽ പാകിസ്ഥാന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി കിരീടത്തിനായി എട്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം നടക്കും. 2017 ന് ശേഷം ആദ്യമായാണ് ഈ ഐസിസി ചാമ്പ്യൻസ് ട്രോഫി നടത്തുന്നത്.2017-ൽ നടന്ന ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാൻ ടൂർണമെന്റ് ജേതാക്കളായി. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിലെ മൂന്ന് നഗരങ്ങളിലായിരിക്കും നടക്കുക. എന്നിരുന്നാലും, ഇന്ത്യൻ ടീം എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കും. ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യക്ക് രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും റൺസ് ആവശ്യമാണെന്ന് […]