‘ഗിൽ , അയ്യർ , അക്‌സർ’ : ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഇന്ത്യ | India | England
നാഗ്പൂർ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഇന്ത്യ.249 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 38.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു, ഇന്ത്യക്ക് വേണ്ടി ഗിൽ 87 റൺസും അയ്യർ 59 ഉം അക്‌സർ 52 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മഹ്മൂദ് ആദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 249 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. […]