‘ചാമ്പ്യൻസ് ട്രോഫിക്ക് മുഹമ്മദ് ഷമി ഇതുവരെ തയ്യാറായിട്ടില്ല’: ആകാശ് ചോപ്ര | Mohammed Shami
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ ഒരുങ്ങുമ്പോൾ, എല്ലാ കണ്ണുകളും ബൗളിംഗ് വിഭാഗത്തിലാണ്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ പ്രകടനത്തിന് വിമർശനങ്ങൾ നേരിടുന്നതിനാൽ, സിടി 2025 രോഹിത് ശർമ്മ നയിക്കുന്ന ടീം ഇന്ത്യയ്ക്ക് ഒരു പരീക്ഷണമായിരിക്കും. അവസാന ഏകദിന ലോകകപ്പിൽ കളിച്ചതിന് ശേഷം മുഹമ്മദ് ഷമി ഐസിസി ടൂർണമെന്റുകളിലേക്ക് തിരിച്ചുവരും. എന്നിരുന്നാലും 50 ഓവർ മത്സരങ്ങൾ കളിക്കാൻ പേസർ ഇതുവരെ തയ്യാറായിട്ടില്ല എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.ഇന്ത്യൻ ടീമിൽ ഫുൾ ലെങ്ത് ബൗളിംഗ് നടത്തുന്ന പേസർമാരുണ്ടാകണമെന്ന് […]