ഏഷ്യാ കപ്പ് 2025 പ്ലെയിംഗ് ഇലവനിൽ നിന്ന് സഞ്ജു സാംസൺ പുറത്ത്! സൂചന നൽകി ചീഫ് സെലക്ടർ അജിത് അഗാർക്കർ | Sanju Samson
സെപ്റ്റംബർ 9 മുതൽ ആരംഭിക്കുന്ന 2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാർ സഞ്ജു സാംസണും ജിതേഷ് ശർമ്മയുമാണ്.ടി20യിൽ ഓപ്പണറായി അടുത്തിടെ നടത്തിയ മികച്ച പ്രകടനം കണക്കിലെടുക്കുമ്പോൾ, സാംസൺ ആയിരിക്കും ഒന്നാം നമ്പർ കീപ്പർ ബാറ്റ്സ്മാൻ എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയതോടെ ഇന്ത്യയ്ക്ക് ബാറ്റിംഗ് ഓർഡറിൽ വലിയ അഴിച്ചുപണി ആവശ്യമായി വരും, സാംസൺ ആയിരിക്കും തിരിച്ചടി നേരിടേണ്ടി വരിക. ചീഫ് സെലക്ടർ അജിത് […]