രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോൽവിയുടെ കാരണക്കാർ ,ഫിനിഷർമാർ പരാജയപ്പെട്ടു | Sanju Samson
ഇംഗ്ലണ്ടിനെതിരായ 5 ടി20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ടീം 26 റൺസിൻ്റെ തോൽവി നേരിട്ടു. തോറ്റെങ്കിലും പരമ്പരയിൽ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീമിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് നേടിയ ടീമിന് ഈ തോൽവി അമ്പരപ്പിക്കുന്നതാണ്. ഹോം ഗ്രൗണ്ടിലെ ബാറ്റിംഗ് പിച്ചിൽ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടു. ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം എന്താണെന്നു പരിശോധിക്കാം. സഞ്ജു […]