രോഹിത് ശർമ്മ നായകൻ ;ജസ്പ്രീത് ബുംറ,ഹർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ് എന്നിവരും ടീമിൽ : 2024 ലെ ഐസിസി ടി20 ടീം | ICC men’s T20I team of the year 2024
കഴിഞ്ഞ ജൂണിൽ ഇന്ത്യൻ ടീമിനെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെ 2024 ലെ ഐസിസി പുരുഷ ടി20 ടീം ഓഫ് ദ ഇയറിന്റെ നായകനായി തിരഞ്ഞെടുത്തു. ഇന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തുന്ന ടീമിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, ഇടംകൈയ്യൻ സീമർ അർഷ്ദീപ് സിങ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരും ഉൾപ്പെടുന്നു. 2024 ൽ രോഹിത് ശർമയ്ക്ക് നായകനായും ബാറ്റ്‌സ്മാനായും അവിസ്മരണീയമായ ഒരു വർഷമായിരുന്നു.11 മത്സരങ്ങളിൽ നിന്ന് 42.00 എന്ന […]