ഇംഗ്ലണ്ടിൽ വസീം അക്രമിന്റെ റെക്കോർഡ് തകർക്കാൻ ജസ്പ്രീത് ബുംറ കാത്തിരിക്കുകയാണ് | Jasprit Bumrah
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ജൂൺ 20 മുതൽ ആരംഭിക്കും, ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് ചരിത്രം സൃഷ്ടിക്കാൻ അവസരം ലഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലീഡ്സിൽ നടക്കും, അതിൽ 5 വിക്കറ്റുകൾ വീഴ്ത്തിയാൽ ജസ്പ്രീത് ബുംറ പുതിയ ചരിത്രം രചിക്കും. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ (SENA രാജ്യങ്ങൾ) എന്നിവിടങ്ങളിൽ ഇതുവരെ ജസ്പ്രീത് ബുംറ 145 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.ഇംഗ്ലണ്ടിനെതിരായ ലീഡ്‌സിൽ നടക്കുന്ന ആദ്യ ടെസ്റ്റ് […]