“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ഞാൻ.എന്നെക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല” : ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ താനാണെന്ന അവകാശവാദവുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.തന്റെ 40-ാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പോർച്ചുഗീസ് താരം, സ്പാനിഷ് പ്രോഗ്രാമായ ‘ലാ സെക്സ്റ്റ’യ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഈ വിവാദപരമായ പരാമർശങ്ങൾ നടത്തിയത്.ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി അഞ്ച് തവണ (2008, 2013, 2014, 2016, 2017) തിരഞ്ഞെടുക്കപ്പെട്ട CR7, തന്റെ കളിക്കളത്തിലെ ഗുണങ്ങൾ എടുത്തുകാണിക്കുകയും സമകാലികരായ ലയണൽ മെസ്സി, ഇതിഹാസ കഥാപാത്രങ്ങളായ ഡീഗോ മറഡോണ, പെലെ എന്നിവരെ പരാമർശിച്ച് […]