‘ചില ആളുകൾ അൽപ്പം വൈകിയാണ് പൂക്കുന്നത്, സഞ്ജു സാംസൺ അങ്ങനെയാണ്’: സഞ്ജയ് മഞ്ജരേക്കർ | Sanju Samson
ജനുവരി 22 മുതൽ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന വൈറ്റ് ബോൾ പരമ്പരയിലെ ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിരുന്നു.പരമ്പരയ്ക്ക് മുന്നോടിയായി ടി20യിൽ സഞ്ജു സാംസണിന്റെ ആക്രമണാത്മക ബാറ്റിംഗിനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ പ്രശംസിച്ചു. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ടീം ഇന്ത്യ കളിക്കും. 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ മുന്നേയുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര മത്സരമാണിത്.ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗമായിരുന്ന സാംസൺ അടുത്തിടെ ഓപ്പണറായി […]