സെവാഗിന്റെ റെക്കോർഡ് തകർത്ത് സിഡ്‌നി ടെസ്റ്റിൽ തകർപ്പൻ നേട്ടം സ്വന്തമാക്കി യശസ്വി ജയ്‌സ്വാൾ | Yashasvi Jaiswal
സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യൻ ടീം 185 റൺസ് മാത്രം നേടിയപ്പോൾ ഓസ്‌ട്രേലിയൻ ടീം 181 റൺസിന് പുറത്തായി. ഇതുമൂലം നാല് റൺസിൻ്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് കളിക്കാനിറങ്ങിയ ഇന്ത്യൻ ടീം രണ്ടാം ദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ യുവ ഓപ്പണർ യശസ്വിൾ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. രണ്ടാം ഇന്നിംഗ്‌സിൻ്റെ ആദ്യ ഓവറിൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യൻ ടീമിൻ്റെ […]