നിർണായക സിഡ്‌നി ടെസ്റ്റിൽ ഋഷഭ് പന്തിനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കും, ധ്രുവ് ജൂറൽ കളിക്കാൻ സാധ്യത | Rishabh Pant
പരമ്പര സംരക്ഷിക്കാനും ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പര നിലനിർത്താനും ലക്ഷ്യമിട്ട് ഇന്ത്യ നാളെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ കളത്തിലിറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ കുറച്ച് മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കാം.ഓസ്‌ട്രേലിയൻ ടീമിനെതിരെ 5 മത്സരങ്ങളുടെ ബോർഡർ ഗവാസ്‌കർ ടെസ്റ്റ് രമ്പര കളിക്കുന്ന ഇന്ത്യൻ ടീം പരമ്പരയിൽ ഇതിനകം രണ്ട് തോൽവികൾ ഏറ്റുവാങ്ങി. ഈ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയ ഇന്ത്യൻ ടീം പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയത് ആരാധകരെ സങ്കടത്തിലാക്കി.ഡിസംബർ 3ന് സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് […]