മെൽബൺ ടെസ്റ്റിന് ശേഷം രോഹിത് ശർമ്മ വിരമിക്കാനൊരുങ്ങുകയായിരുന്നു, എന്തുകൊണ്ടാണ് തീരുമാനം മാറ്റിയത്? | Rohit Sharma
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്കെതിരെ വലിയ വിമര്ശനമാണ് ഉയർന്നു വന്നത്.പരമ്പരയിലെ അവസാന മത്സരത്തിൽ അദ്ദേഹം ടീമിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ ഇതിന് ശേഷവും ടീമിന് വിജയിക്കാനായില്ല. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-3ന് തോറ്റു. ഈ പരമ്പര അവസാനിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ പുറത്തുവന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടന്ന നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം […]