‘വാലറ്റം പിടിച്ചു നിന്നു’ : മെൽബൺ ടെസ്റ്റിൽ 333 റൺസ് ലീഡുമായി ഓസ്ട്രേലിയ | India | Australia
മെൽബൺ ടെസ്റ്റിൽ 333 റൺസ് ലീഡുമായി ഓസ്ട്രേലിയ . രണ്ടാം ഇന്നിങ്സിൽ നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 9 വിക്കറ്റു നഷ്ടത്തിൽ 228 റൺസ് നേടിയിട്ടുണ്ട് . ൪൧ റൺസുമായി ലിയോണും 10 റൺസുമായി ബോളണ്ടുമാണ് ക്രീസിൽ.ഇന്ത്യക്കായി ബുംറ 4 വിക്കറ്റും സിറാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 70 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെയാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ കമ്മിൻസ് 41 റൺസ് നേടി. മെൽബൺ ടെസ്റ്റിന്റെ നാലാം ദിനത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് […]