‘904 പോയിൻ്റ്’ : ആർ അശ്വിൻ്റെ എക്കാലത്തെയും റെക്കോർഡിനൊപ്പമെത്തി ജസ്പ്രീത് ബുംറ | Jasprit Bumrah
നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണെന്ന് നിസംശയം പറയാം. ഓസ്‌ട്രേലിയക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.2024 ലെ ടി20 ലോകകപ്പിൽ മാൻ ഓഫ് ദ സീരീസ് അവാർഡ് നേടിയ അദ്ദേഹം 17 വർഷത്തിന് ശേഷം ഇന്ത്യയെ കിരീടം നേടാൻ സഹായിച്ചു. അതുപോലെ, ഇപ്പോൾ നടക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയിൽ, ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 21* വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.കൂടാതെ, കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ […]