”കെഎൽ രാഹുലിനോ ശുഭ്മാൻ ഗില്ലിനോ ചേതേശ്വർ പൂജാരയെ പോലെ കളിക്കാൻ കഴിയും”: ആകാശ് ചോപ്ര | KL Rahul | Shubman Gill
ചേതേശ്വർ പൂജാരയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാൻ ഗൗതം ഗംഭീർ ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ അപേക്ഷ സെലക്ഷൻ കമ്മിറ്റി നിരസിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ തുടർച്ചയായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നിലെ കാരണങ്ങളിലൊന്നായ പൂജാരയെ ഇപ്പോൾ നടക്കുന്ന പര്യടനത്തിലേക്ക് പരിഗണിച്ചില്ല.അദ്ദേഹത്തിൻ്റെ പ്രീതി നഷ്ടപ്പെട്ടതിനാൽ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരാനുള്ള സാധ്യതയില്ല. പൂജാരയ്ക്ക് ഗംഭീറിൻ്റെ പിന്തുണ ലഭിച്ചുവെന്ന റിപ്പോർട്ടുകളെ കുറിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.”ഗൗതം ഗംഭീറിന് ചേതേശ്വര് പൂജാരയെ പര്യടനത്തിനായി ആവശ്യമുണ്ടായിരുന്നു, പക്ഷേ സെലക്ടർമാർ വേണ്ടെന്ന് പറഞ്ഞു. പൂജാരയുടെ […]