രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച; അഞ്ചു വിക്കറ്റ് നഷ്ടം ,ബുമ്രക്ക് മൂന്നു വിക്കറ്റ് | India | Australia
മെൽബൺ ടെസ്റ്റിന്റെ നാലാം ദിനത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകൾ നഷ്ടമായി.സാം കോൺസ്റ്റാസ്, ഉസ്മാൻ ക്വജ ,സ്റ്റീവ് സ്മിത്ത് ,ട്രാവിസ് ഹെഡ്,മിച്ചൽ മാർഷ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എടുത്തിട്ടുണ്ട്.ബുമ്രയും 3 വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ടു വിക്കറ്റുകൾ നേടി.ഓസ്‌ട്രേലിയക്ക് 193 റൺസ് ലീഡാണുള്ളത്. ആദ്യ ഇന്നിംഗ്സിൽ ആറ് ഫോറും രണ്ട് സിക്സുകളുമടക്കം 65 പന്തിൽ 60 റൺസെടുത്ത് ഓസ്ട്രേലിയയ്ക്ക് തകർപ്പൻ […]