‘5 ഇന്നിംഗ്‌സിൽ 3-ാം തവണ’ : വിരാട് കോഹ്‌ലിയുടെ ദൗർബല്യം മുതലെടുക്കുന്ന ഓസ്‌ട്രേലിയൻ ബൗളർമാർ | Virat Kohli
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പൊരുതുകയാണ്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രലിയ ഒന്നാം ഇന്നിംഗ്‌സിൽ 474 റൺസ് നേടിയിരുന്നു.ആദ്യ ഇന്നിങ്‌സില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ ആണുള്ളത്.ഓസീസ് ടീമിനേക്കാൾ 310 റൺസ് പിന്നിലാണ് ഇന്ത്യ . ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 111 റൺസ് കൂടി വേണം.രണ്ടാം ദിനം സ്കോർ ബോർഡിൽ 8 റൺസ് ആയപ്പോൾ […]