ഹാട്രിക്കുമായി സുനിൽ ഛേത്രി ,ബെംഗളുരുവിനോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബെംഗളുരുവിനോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് . രണ്ടിനെതിരെ 4 ഗോളുകളുടെ വിജയമാണ് ബെംഗളൂരു നേടിയത്. ബംഗ്ലുരുവിനായി സൂപ്പർ താരം സുനിൽ ഛേത്രി ഹാട്രിക്ക് നേടി . ജിമിനാസ് ,ഫ്രഡി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി സമനില പിടിച്ചു. എന്നാൽ ഛേത്രിയുടെ രണ്ടു ഗോളുകൾ ഗോൾ ബംഗ്ലുരുവിന് മൂന്നു പോയിന്റുകൾ […]