സ്‌കോട്ട് ബോലാൻഡിനെ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്ത് സിക്സടിച്ച് നിതീഷ് റെഡ്ഡി | Nitish Reddy
പെർത്തിൽ ചെയ്തതുപോലെ നിതീഷ് റെഡ്ഡി വീണ്ടും ബാറ്റുകൊണ്ട് തൻ്റെ കഴിവ് തെളിയിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡിൽ നടന്നുകൊണ്ടിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മാന്യമായ സ്കോർ നേടിക്കൊടുത്തത് നിതീഷ് കുമാർ റെഡ്ഡിയുടെ ബാറ്റിങ്ങാണ്.അഡ്‌ലെയ്ഡ് ഓവലിൽ സ്കോട്ട് ബൊലാണ്ടിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്‌ത് സിക്സ് അടിക്കുകയും ചെയ്തു. അഡ്‌ലെയ്ഡ് ഓവലിൽ ഓഫർ ചെയ്ത അധിക ബൗൺസ് ഇന്ത്യൻ ബാറ്റർമാരെ വളരെയധികം വിഷമിപ്പിച്ചു.രണ്ടാം വിക്കറ്റിൽ കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും ചേർന്ന് 69 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം, ഓസ്ട്രേലിയൻ പേസർമാർ […]