ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്ക് ഇടയിൽ അശ്വിൻ പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ കാരണം എന്താണ്? | R Ashwin
ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ ഞെട്ടിക്കുന്ന വിരമിക്കൽ പ്രഖ്യാപനവുമായി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എത്തിയിരുന്നു.എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റിൽ അശ്വിൻ കളിച്ചിരുന്നില്ല. ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ, അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മാത്രമാണ് താരം കളിച്ചത്. കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ ടീമിലുള്ള രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ നിരവധി നേട്ടങ്ങൾ സൃഷ്ടിച്ചു, ഇപ്പോൾ അദ്ദേഹം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് എല്ലാവരിലും സങ്കടം സൃഷ്ടിച്ചു.ടെസ്റ്റ് […]