‘രണ്ടാം ടെസ്റ്റിലും ജയ്‌സ്വാളും കെ എൽ രാഹുലും ഓപ്പൺ ചെയ്യണം, രോഹിത് ശർമ്മ മൂന്നാം നമ്പറിൽ കളിക്കണം’ : ചേതേശ്വർ പൂജാര | KL Rahul
പെർത്തിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 295 റൺസിൻ്റെ വിജയത്തിന് അടിത്തറയിട്ട അതേ ഓപ്പണിംഗ് ജോഡിയിൽ അടുത്ത മത്സരങ്ങളിലും ഇന്ത്യ ഉറച്ചുനിൽക്കണമെന്ന് ചേതേശ്വർ പൂജാര ആഗ്രഹിക്കുന്നു.യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും ചേർന്ന് ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഒന്നാം വിക്കറ്റിൽ 201 റൺസ് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ രോഹിത് ശർമ്മ ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ മാറ്റങ്ങൾ ഉണ്ടാവും.രാഹുലിനും യശസ്വിക്കുമൊപ്പം ഇന്ത്യ ഓപ്പണിംഗ് തുടരണമെന്നും രോഹിത് മൂന്നിലും ശുഭ്മാൻ ഗിൽ […]