മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത,ബ്രിസ്‌ബേൻ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ | India | Australia
ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ (ബിജിടി) ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ 295 റൺസിന്റെ മിന്നുന്ന ജയമാണ് ഇന്ത്യ നേടിയത്.അഡ്‌ലെയ്‌ഡിൽ നടന്ന രണ്ടാം മത്സരത്തിൽ 10 വിക്കറ്റിന് ജയിച്ച് ഓസ്ട്രേലിയ തിരിച്ചു വന്നു.ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്റ്റാർ കളിക്കാരായ രോഹിത് ശർമ്മയും ഗില്ലും ഇല്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്.അവർക്ക് പകരം ദേവദത് പദ്കലും ധ്രുവ് ജുറലും ഇടം നേടി. അതുപോലെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ പരിചയ സമ്പന്നനായ സ്പിന്നർ രവിചന്ദ്രൻ അശ്വിന് ഇടം ലഭിച്ചില്ല.അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള […]