അഡ്‌ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിനുള്ള തൻ്റെ ബാറ്റിംഗ് സ്ഥാനം സ്ഥിരീകരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ | Rohit Sharma
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നവംബർ ആറിന് അഡ്‌ലെയ്ഡ് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും . അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്. നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയ രോഹിത് ശർമ്മയ്ക്ക് പകരം ബുംറ നയിച്ച ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.രണ്ടാം മത്സരത്തിന് രോഹിത് ശർമ്മ തിരിച്ചെത്തിയതോടെ എവിടെ ബാറ്റ് ചെയ്യും എന്നതാണ് ചോദ്യം. കാരണം ആദ്യ മത്സരത്തിൽ ഓപ്പണറായി പകരമിറങ്ങിയ രാഹുൽ 77 റൺസാണ് നേടിയത്. ജയ്‌സ്വാളിനൊപ്പം 201 റൺസിൻ്റെ […]