എംഎസ് ധോണിക്ക് പോലും ടി20യിൽ ഈ നേട്ടം കൈവരിക്കാനായില്ല ,ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ | Sanju Samson
ഡർബനിലെ കിംഗ്‌സ്‌മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 4 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യ 61 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 202-8 റൺസാണ് അടിച്ചെടുത്തത്.7 ഫോറും 10 സിക്‌സും സഹിതം 107 റൺസ് (50) സഞ്ജു സാംസൺ നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്സിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 203 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് പുറത്തായി.വരുൺ ചക്രവർത്തി രവി ബിഷ്‌ണോയി എന്നിവർ 3 വിക്കറ്റ് […]