സൂര്യകുമാർ യാദവിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കി സഞ്ജു സാംസൺ | Sanju Samson
ടീം ഇന്ത്യ ഇനി ഈ വർഷം ടെസ്റ്റ് മത്സരങ്ങൾ മാത്രമേ കളിക്കൂ,ഏകദിനവും ടി20യും കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത് കളിക്കുന്നത്.അന്താരാഷ്ട്ര ടി20യിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യൻ ടീം ഈ വർഷം അവസാനിപ്പിച്ചു. അവരുടെ തട്ടകത്തിൽ നടന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. പരമ്പരയിൽ തിലക് വർമയും രണ്ട് സെഞ്ച്വറി നേടിയെങ്കിലും സഞ്ജു സാംസണാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. കുറച്ചു കാലം മുമ്പ് വരെ ടീമിൽ ഇടം പോലും ലഭിക്കാതിരുന്ന താരം അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഈ വർഷം അതായത് […]