ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പര വിജയത്തിന്റെ രഹസ്യത്തെക്കുറിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് | Suryakumar Yadav
ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ 135 റൺസിന് വിജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കിയതിന് പിന്നിൽ പ്രത്യേക രഹസ്യങ്ങളൊന്നുമില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് വെളിപ്പെടുത്തി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 283 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.ഇന്ത്യയുടെ ജയം. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ക്യാപ്റ്റൻ, […]