‘അർഹിച്ച പുരസ്‌കാരം’ : ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി | Rodri
മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടവും സ്പെയിനിന് യൂറോ 2024 കിരീടവും നേടിക്കൊടുത്ത മിഡ്ഫീൽഡർ റോഡ്രി മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്.എന്നാൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിഷ്കരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം മിഡ്ഫീൽഡർക്ക് നൽകാനുള്ള തീരുമാനം ആശ്ചര്യപ്പെടുത്തി. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പുരസ്‌കാരം നേടുമെന്നാണ് പരക്കെ കണക്കാക്കിയിരുന്നത്.പാരീസിലെ ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പ്, സ്പാനിഷ് ക്ലബ് തങ്ങളുടെ പ്രതിനിധി സംഘം ചാറ്റ്‌ലെറ്റ് തിയേറ്ററിൽ […]