‘അത് ഒട്ടുംഎളുപ്പമല്ല’ : സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ച്വറി റെക്കോർഡ് തകർക്കാൻ വിരാട് കോഹ്‌ലിക്ക് സാധിക്കില്ലെന്ന് ബ്രയാൻ ലാറ |Virat Kohli | Sachin Tendulkar

തനിക്ക് അസാധ്യമായി ഒന്നുമില്ലെന്ന് വിരാട് കോലി ലോകത്തിന് കാണിച്ചുകൊടുത്തു. എന്നാൽ 2020 നും 2022 നും ഇടയിൽ കോലിയുടെ ബാറ്റിൽ നിന്നും അതികം റൺസ് ഒഴുകുന്നതും റെക്കോർഡുകൾ തകർക്കുന്നതും സെഞ്ചുറികളും കാണാൻ സാധിച്ചിരുന്നില്ല.എന്നാൽ ഏകദിന ലോകകപ്പിൽ റെക്കോർഡുകൾ തകർത്തുകൊണ്ട് മുൻ ക്യാപ്റ്റൻ ശൈലിയിൽ തിരിച്ചെത്തി. ഏകദിന ലോകകപ്പ് സ്വപ്നം കണ്ടിറങ്ങിയ കോലിക്ക് പക്ഷെ അത് നേടാൻ സാധിച്ചില്ല. ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപെടാനായിരുന്നു വിധി.ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്‌ലി തകർത്തു, […]

ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രോഹിത് ശർമ്മ നയിക്കും, ഓപ്പണിംഗ് ജോഡിയെയും തെരഞ്ഞെടുത്ത് ആകാശ് ചോപ്ര |T20 World Cup | Rohit Sharma

ഐസിസി ടി20 ലോകകപ്പിന് മാസങ്ങൾ ബാക്കിയുണ്ട്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ചെറിയ പ്രതിസന്ധികൾ മുന്നിലുണ്ട്.ആരായിരിക്കണം വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യകതതയില്ല. എന്നാൽ ടി 20 വേൾഡ് കപ്പിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗ് പങ്കാളിയാകാൻ യശസ്വി ജയ്‌സ്വാൾ വേണമെന്നും ചോപ്ര കൂട്ടിച്ചേർത്തു.”രോഹിത് ടി20യിൽ തീർന്നിട്ടില്ല ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കും. ജയ്‌സ്വാൾ അദ്ദേഹത്തിന്റെ […]

‘എല്ലാ സഹപ്രവർത്തകരുമായും എപ്പോഴും വഴക്കിടുന്ന ഒരാൾ, സീനിയർ കളിക്കാരെ പോലും അദ്ദേഹം ബഹുമാനിക്കുന്നില്ല’ : ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി ശ്രീശാന്ത് | S Sreesanth | Gautam Gambhir

ബുധനാഴ്ച സൂററ്റിൽ നടന്ന ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് എലിമിനേറ്ററിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും എസ് ശ്രീശാന്തും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.ടി20 പോരാട്ടത്തിൽ ഇന്ത്യ ക്യാപിറ്റൽസിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഗംഭീർ ഗുജറാത്ത് ജയന്റ്‌സ് സീമർ ശ്രീശാന്തിന്റെ തുടർച്ചയായ പന്തുകൾ രണ്ടാം ഓവറിൽ ഒരു സിക്‌സറും ബൗണ്ടറിയും പറത്തി. ശ്രീശാന്ത് ഗംഭീറിനെ പ്രകോപിപ്പിക്കാനും ഏകാഗ്രത തടസ്സപ്പെടുത്താനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടും ചെയ്തു.ഗൗതം ഗംഭീറുമായുള്ള തർക്കത്തെക്കുറിച്ച് ശ്രീശാന്ത് ഇപ്പോൾ […]

ചെൽസിക്കെതിരെ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആസ്റ്റൻ വില്ല : വിജയത്തോടെ ലിവർപൂളും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.സ്‌കോട്ട് മക്‌ടോമിനയ് രണ്ടു പകുതികളിലുമായി നേടിയ ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്.കോൾ പാൽമർ ചെൽസിയുടെ ഏക ​ഗോൾ നേടി. പരിശീലകൻ എറിക് ടെൻ ഹാഗിന് വലിയ ആശ്വാസം നൽകുന്ന ജയം കൂടിയാണിത്. 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 27 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ് ,19 പോയിന്റുള്ള ചെൽസി പത്താം […]

രോഹിത് ശർമ്മയുടെ പിൻഗാമിയായി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായേക്കാവുന്ന രണ്ട് കളിക്കാരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര |Rohit Sharma

പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ആകാശ് ചോപ്ര രോഹിത് ശർമ്മയുടെ പിൻഗാമിയായി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായേക്കാവുന്ന രണ്ട് കളിക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവിൽ 37 കാരനായ രോഹിത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കനൊരുങ്ങുകയാണ്. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ തുടർച്ചയെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നുവരുന്നുണ്ട്.പ്രത്യേകിച്ച് പ്രായത്തിന്റെ കാരണങ്ങളാൽ രോഹിതിന്റെ പകരക്കാരനെ കണ്ടെത്താനുള്ള സമയമായിരിക്കുകയാണ്.തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും യുവത്വവും നേതൃഗുണവും ചോപ്ര എടുത്തുകാണിച്ചു. രോഹിതിന്റെ വിടവാങ്ങൽ സൃഷ്ടിക്കാൻ സാധ്യതയുള്ള […]

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാർ ‘മാച്ച് വിന്നിംഗ് കോൺട്രിബൂഷൻ’ നൽകണമെന്ന് രാഹുൽ ദ്രാവിഡ് | IND vs SA | Rahul Dravid 

ഒരു മാസം നീണ്ടു നിൽക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കാർ മാച്ച് വിന്നിംഗ് സംഭാവനകൾ നൽകണമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. ഡിസംബർ 10 ഞായറാഴ്ച്ച ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ദക്ഷിണാഫ്രിക്കയെ ബാറ്റുചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണെന്ന് സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച ദ്രാവിഡ് പറഞ്ഞു.പരമ്പരയിൽ ഓരോ ഇന്ത്യൻ ബാറ്റർക്കും ഒരു ഗെയിം പ്ലാൻ ഉണ്ടായിരിക്കണമെന്നും ദ്രാവിഡ് പറഞ്ഞു.മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ […]

‘ഇന്ത്യ മികച്ച ടീമാണെങ്കിലും ദക്ഷിണാഫ്രിക്കയെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്താൻ പ്രയാസമാണ്’: ജാക്വസ് കാലിസ് | Jacques Kallis

ടീം ഇന്ത്യയ്‌ക്ക് കരുത്തുറ്റ ടീമുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുന്നത് വെല്ലുവിളിയാണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസ് അഭിപ്രായപ്പെട്ടു.ദക്ഷിണാഫ്രിക്കൻ പര്യടനം പരമ്പരാഗതമായി ഇന്ത്യൻ ടീമിന്റെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നാണ്, ഇത്തവണയും അത് വ്യത്യസ്തമായിരിക്കില്ല. 2021-22ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ തോറ്റപ്പോൾ ഏകദിന പരമ്പരയിൽ 3-0ന് പരാജയപ്പെട്ടു. ഇത്തവണ മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.പര്യടനത്തിൽ ഇന്ത്യൻ ടീമിനെ മൂന്ന് വ്യത്യസ്ത ക്യാപ്റ്റൻമാർ നയിക്കും. ടി20 ടീമിനെ സൂര്യകുമാർ യാദവും ഏകദിനത്തിൽ കെഎൽ […]

ഓസ്‌ട്രേലിയയ്‌ക്കെതിരായ മിന്നുന്ന പ്രകടനം, ലോക ഒന്നാം നമ്പർ ടി20 ബൗളറായി രവി ബിഷ്‌നോയ് | Ravi Bishnoi

ഐസിസി ടി20 ഇന്റർനാഷണൽ ബൗളർ റാങ്കിംഗിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെ പിന്തള്ളി ഇന്ത്യയുടെ രവി ബിഷ്‌ണോയി. ഓസ്‌ട്രേലിയക്കെതിരെയുള്ള മികച്ച പ്രകടനത്തോടെ ബിഷ്‌ണോയി റാഷിദ് ഖാന്റെ 692 റേറ്റിംഗിനെ മറികടന്ന് 699 റേറ്റിംഗുമായി ബൗളർ റാങ്കിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓസ്‌ട്രേലിയക്കെതിരെയുള്ളത് ടി 20 പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്നും 9 വിക്കറ്റ് വീഴ്ത്തിയ 23 കാരൻ പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരം കഴിഞ്ഞ ആഴ്ച അഞ്ചാം സ്ഥാനത്തായിരുന്നു.ട്വന്റി20 ക്യാപ്റ്റൻ […]

പ്രീക്വാര്‍ട്ടര്‍ മുതല്‍ ക്യാപ്റ്റൻ സഞ്ജു സാംസണില്ലാതെ കേരളം കളിക്കേണ്ടി വരുമ്പോൾ |Sanju Samson

വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ സഞ്ജു സാംസൺ സെൻസേഷണൽ ഇന്നിംഗ്സ് കളിച്ചെങ്കിലും കേരളത്തിന് വിജയം നേടാൻ സാധിച്ചില്ല.139 പന്തിൽ 128 റൺസ് നേടിയ കേരള ക്യാപ്റ്റൻ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ രണ്ടാം സെഞ്ചുറി നേടി. എന്നാൽ വിജയം നേടാൻ അദ്ദേഹത്തിന്റെ സെഞ്ച്വറി പര്യാപ്തമായിരുന്നില്ല. കാരണം കേരളം അവരുടെ 50 ഓവറിൽ 237/8 എന്ന നിലയിൽ ഒതുങ്ങി ,18 റൺസിന്‌ പരാജയം സമ്മതിച്ചു. റയിൽവെയ്‌സിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നില നിർത്തി.ഗ്രൂപ്പ് എ […]

‘എനിക്ക് നടക്കാൻ വയ്യാത്തിടത്തോളം ഞാൻ ഐ‌പി‌എൽ കളിക്കും ,ഞാൻ കളിക്കുന്ന അവസാന ടൂർണമെന്റായിരിക്കും ഐ‌പി‌എൽ ‘ : ഗ്ലെൻ മാക്‌സ്‌വെൽ | Glenn Maxwell

തന്റെ കരിയറിന്റെ അവസാനം വരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത് തുടരുമെന്ന് ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു.ഇത് തന്റെ ഏറ്റവും മികച്ച പഠനാനുഭവങ്ങളിലൊന്നാണെന്നും ഓസ്‌ട്രേലിയൻ അഭിപ്രായപ്പെട്ടു.2021 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ ഭാഗമായ മാക്‌സ്‌വെൽ, വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരുമായി ഡ്രസ്സിംഗ് റൂം പങ്കിട്ടതിന്റെ അനുഭവത്തെക്കുറിച്ച് സംസാരിച്ചു. “ഇനി നടക്കാൻ കഴിയില്ല” എന്നത് വരെ താൻ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു.വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് സീസണിനായി എത്തിയ […]