പുണെ ടെസ്റ്റിൽ ന്യൂസിലൻഡിന് അഞ്ചു വിക്കറ്റ് നഷ്ടം , അശ്വിന് മൂന്നു വിക്കറ്റ് | India | New Zealand
പുണെ ടെസ്റ്റിൽ ആദ്യ ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യയുടെ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്. കിവീസിനായി കോൺവെ 76 റൺസും രചിൻ രവീന്ദ്ര 65 റൺസ് നേടി. ഇന്ത്യക്കായി അശ്വിൻ മൂന്നും വാഷിംഗ്‌ടൺ സുന്ദർ രണ്ടും വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് നായകൻ ടോം ലാതം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിൻ സൗഹൃദ പിച്ചിൽ കിവീസ് ബാറ്റർമാർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.എന്നാൽ സ്കോർ 30 ൽ […]