ഗൗതം ഗംഭീർ ഇല്ല, വിവിഎസ് ലക്ഷ്മൺ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനാവും | Indian Cricket
ദക്ഷിണാഫ്രിക്കയിലേക്കുള്ള ടി20 പര്യടനത്തിൽ ഗംഭീറിന് പകരം നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ചീഫ് വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിൻ്റെ ഇടക്കാല മുഖ്യ പരിശീലകനായി മാറുമെന്ന് റിപ്പോർട്ടുകൾ.നവംബർ 8, 10, 13, 15 തീയതികളിൽ പ്രോട്ടീസിനെതിരെ ഇന്ത്യ നാല് ടി20 മത്സരങ്ങൾ കളിക്കും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം നവംബർ 4 ന് പുറപ്പെടും. എന്നിരുന്നാലും, ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള (ബിജിടി) സ്ക്വാഡ് നവംബർ 10-11 തീയതികളിൽ പുറപ്പെടും, ആദ്യ മത്സരം നവംബർ 22 ന് പെർത്തിൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ […]