‘ബുംറയെപ്പോലെയല്ല ….. 90% ഫിറ്റാണെങ്കിലുംപോലും ഷമിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകൂ’ : സഞ്ജയ് മഞ്ജരേക്കർ | Mohammed Shami
ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി പരിക്കിൽ നിന്ന് ഇതുവരെ പൂർണമായി മുക്തനായിട്ടില്ല. കഴിഞ്ഞ 2023 ലോകകപ്പിൽ ചെറിയ പരിക്കുമായി കളിച്ചെങ്കിലും മികച്ച രീതിയിൽ യി ബൗൾ ചെയ്യുകയും ഇന്ത്യയെ ഫൈനലിലെത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. അതിനുശേഷം പരിക്കിന് ഓപ്പറേഷന് വിധേയനായി, ഒരു വർഷത്തിന് ശേഷവും അദ്ദേഹം സുഖം പ്രാപിച്ചു, പക്ഷെ ഇന്ത്യയ്ക്കായി കളിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ 80-90% പരിക്കിൽ നിന്ന് മോചിതരായ ഷമി പരിശീലനത്തിൽ തിരിച്ചെത്തി. അതിനാൽ ഉടൻ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അടുത്ത […]