‘ശ്രീലങ്കയിൽ രണ്ട് ഡക്കുകൾക്ക് ശേഷം അവസരം ലഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നു’ : ടീം മാനേജ്‌മന്റ് തന്നിലർപ്പിച്ച വിശ്വാസത്തെക്കുറിച്ച് സഞ്ജു സാംസൺ | Sanju Samson
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ 133 റൺസിന് ജയിച്ചു .ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 297-6 എന്ന സ്‌കോറാണ് നേടിയത്. സഞ്ജു സാംസൺ 111 റൺസും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 75 റൺസും നേടിയപ്പോൾ ബംഗ്ലാദേശിനായി തൻസിം ഹസൻ 3 വിക്കറ്റ് വീഴ്ത്തി. പിന്നാലെ പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് പരമാവധി പൊരുതിയെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.ഇന്ത്യക്കായി രവി ബിസ്‌നോയ് 3 വിക്കറ്റും മയാങ് യാദവ് […]