‘ഭയമില്ലാതെ കളിക്കാനുള്ള സ്വാതന്ത്ര്യം നൽകി’ : ഇന്ത്യക്കായി കളിക്കുന്നതിലും മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയതിലും അഭിമാനമുണ്ടെന്ന് നിതീഷ് കുമാർ | Nitish Kumar Reddy
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡൽഹിയിൽ നടന്ന രണ്ടാം മത്സരത്തിൽ 86 റൺസിന്റെ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 221-9 എന്ന സ്‌കോറാണ് നേടിയത്. നിതീഷ് റെഡ്ഡി 74 (34), റിങ്കു സിംഗ് 53 (29), ഹാർദിക് പാണ്ഡ്യ 32 എന്നിവർ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ റിഷാദ് ഹൊസൈൻ ബംഗ്ലാദേശിനായി 3 വിക്കറ്റ് വീഴ്ത്തി. വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ […]