സഞ്ജു സാംസണ് ഓപ്പണറായി വീണ്ടും അവസരം ലഭിക്കുമോ ? : ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20 ഇന്ന് ഡെൽഹിൽ നടക്കും | India | Bangladesh
ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 മത്സരം ഇന്ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ നടക്കും. ഡൽഹിയിൽ മറ്റൊരു ആധിപത്യ വിജയം നേടി പരമ്പരയ്ക്ക് അന്ത്യം കുറിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഗ്വാളിയോറിൽ നടന്ന ആദ്യ ടി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് തുടർച്ചയായ എട്ടാം ടി20 മത്സര വിജയം നേടിയിരുന്നു. മത്സരത്തിൽ ഏഴ് വിക്കറ്റിന് തോറ്റ ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബംഗ്ലദേശ് 127ന് […]