‘ദൗർബല്യങ്ങളില്ലാത്ത ബൗളർ’ : ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കർ | Jasprit Bumrah
ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 376 റൺസ് നേടി . അശ്വിൻ 113ഉം ജഡേജ 86ഉം ജയ്സ്വാൾ 56ഉം റൺസെടുത്തു.ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 149 റൺസിന് പുറത്താക്കിയ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി.തുടർന്ന് ഫോളോ ഓൺ നൽകാതെ കളിച്ച ഇന്ത്യൻ ടീം 287-4 റൺസ് സ്‌കോർ ചെയ്ത് രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഋഷഭ് പന്ത് 109ഉം ഗിൽ 119*ഉം റൺസെടുത്തു. 515 റൺസ് പിന്തുടരുന്ന ബംഗ്ലാദേശ് […]