‘ആ രണ്ടുപേർക്കും പന്ത് കൊടുത്താൽ മത്സരം നമ്മുടെ നിയന്ത്രണത്തിലാകും..ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് വിജയിക്കുന്നത് എളുപ്പമാകും’ : ഹർദിക് പാണ്ട്യ | IPL2025
ഐപിഎൽ 2025 പ്ലേഓഫിൽ തങ്ങളുടെ സ്ഥാനം മുംബൈ ഇന്ത്യൻസ് സ്ഥിരീകരിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി. വാങ്കഡെ സ്റ്റേഡിയത്തിലെ തോൽവിയോടെ ഡൽഹി ടൂർണമെന്റിൽ നിന്ന് പുറത്തായി. ഐപിഎൽ ചരിത്രത്തിൽ 11-ാം തവണയാണ് മുംബൈ ടീം അവസാന നാലിൽ എത്തുന്നത്. ടൂർണമെന്റിന്റെ തുടക്കത്തിൽ ഡൽഹി ടീം തുടർച്ചയായി നാല് മത്സരങ്ങൾ ജയിച്ചിരുന്നുവെങ്കിലും പ്ലേഓഫിലെത്താൻ കഴിഞ്ഞില്ല. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്ത […]