‘കെഎൽ രാഹുലും പന്തും കളിക്കുമോ ?’ : ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവൻ | India | Bangladesh
രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സെപ്തംബർ 19 മുതൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പര ഓപ്പണർ നടക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ ടീമിനെ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ട് റെഡ് ബോൾ മത്സരങ്ങളും ജയിച്ച് പാകിസ്ഥാനെതിരെ ബംഗ്ളാദേശ് പരമ്പര വിജയം നേടിയിരുന്നു. ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെ കളിച്ച അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനായി മികച്ച ഫോമിലായിരുന്ന യശസ്വി ജയ്‌സ്വാളിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് പരമ്പരയിലെ […]