ഇന്ത്യൻ ടീമിന് വയസ്സായി.. പെർത്തിൽ നേട്ടമുണ്ടാക്കാൻ കഴിയില്ല.. ഓസീസ് ജയിക്കും : ഇതിഹാസ ഓസ്‌ട്രേലിയൻ പരിശീലകൻ | India vs Australia
നവംബറിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ കപ്പ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ കളിക്കും . 2018-19, 2020-21 വർഷങ്ങളിൽ ഓസ്‌ട്രേലിയയിൽ നടന്ന അവസാന 2 പരമ്പരകളും ഇന്ത്യ നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ ഹാട്രിക് വിജയത്തിനൊരുങ്ങുകയാണ്. ഇന്ത്യൻ ടീമിലെ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, അശ്വിൻ തുടങ്ങിയ താരങ്ങൾക്ക് പ്രായമാകുകയാണെന്ന് 2003, 2007 ലോകകപ്പുകൾ നേടിയ മുൻ ഓസ്‌ട്രേലിയൻ കോച്ച് ജോൺ ബുക്കാനൻ പറഞ്ഞു.കഴിഞ്ഞ ഇംഗ്ലണ്ട് […]