പെരേര ഡിയസിന്റെ ഇഞ്ചുറി ടൈം ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പുറത്താക്കി ബെംഗളൂരു | Kerala Blasters
ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ ബെംഗളുരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഇഞ്ചുറി ടൈമിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ് നേടിയ ഗോളിനായിരുന്നു ബംഗ്ലുരുവിന്റെ ജയം. 1 -0 എന്ന സ്കോറിനായിരുന്നു ബെംഗളുരുവിന്റെ ജയം. കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ഗോൾകീപ്പർ സോം കുമാറിനെ പരിക്ക് മൂലം നഷ്ടമായി. പകരം സച്ചിൻ സുരേഷാണ് വല കാത്തത് . ആദ്യ പകുതിയിൽ ബോൾ കൂടുതൽ കൈവശം വെച്ചത് ബെംഗളൂരു […]