‘അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഹീറോയാണ്’ : ഗൗതം ഗംഭീറിനെ പ്രശംസിച്ച് ആർ അശ്വിൻ | R Ashwin
ഇന്ത്യയുടെ തിരക്കേറിയ ടെസ്റ്റ് സീസണിന് മുന്നോടിയായി പുതുതായി നിയമിതനായ ഹെഡ് കോച്ച് ഗൗത്കം ഗംഭീറുമായി ചർച്ച നടത്തിയിരിക്കുകയാണ് ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ.വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നിലധികം വേഷങ്ങൾ ചെയ്ത മുൻ ഓപ്പണറോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്ന് അശ്വിൻ പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം ടീമിൻ്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ ചുമതലയേറ്റിരുന്നു.ശ്രീലങ്കയിൽ നടന്ന ടി20 പരമ്പരയിൽ ഇന്ത്യ വിജയം നേടിയെങ്കിലും ഏകദിന പരമ്പരയിലെ അപൂർവ തോൽവി നേരിട്ടു.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് […]