വിരമിച്ച ഇതിഹാസ താരങ്ങൾക്കായി ഐപിഎൽ മോഡലിൽ ലീഗ് ആരംഭിക്കാൻ ബി സി സി ഐ
വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായി ഇന്ത്യൻ പ്രീമിയർ ലീഗ് മോഡലിൽ തുടങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ).മുൻ ക്രിക്കറ്റ് താരങ്ങളിൽ ചിലർ അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായെ കാണുകയും മുൻ കളിക്കാർക്കായി ഒരു ലീഗ് ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ആലോചിച്ചു നോക്കാമെന്നു സമ്മതിച്ചു, അടുത്ത വർഷത്തോടെ ഒരു പുതിയ ആശയം കൊണ്ടുവരും. വിരമിച്ച ക്രിക്കറ്റ് താരങ്ങൾ നിരവധി ലീഗുകൾ കളിക്കുന്നുണ്ട്.റോഡ് സേഫ്റ്റി വേൾഡ് സീരീസ്, ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് […]