‘ഗൗതം ഗംഭീറിന് പകരം സഹീർ ഖാൻ വരുന്നു’ : ഐപിഎൽ 2025ൽ എൽഎസ്ജി മെൻ്ററായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എത്തുന്നു | Zaheer Khan
ഗൗതം ഗംഭീർ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) വിട്ടത് മുതൽ ഐപിഎൽ ഫ്രാഞ്ചൈസി ‘മെൻ്റർ-ലെസ്’ ആയിരുന്നു! എന്നിരുന്നാലും ആ സ്ഥാനത്തേക്ക് അവർ ലക്ഷ്യമിടുന്നത് മറ്റൊരു ഇന്ത്യൻ ഇതിഹസത്തെയാണ്. റിപ്പോർട്ടുകൾ പ്രകാരം, മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ ഐപിഎൽ 2025 ന് മുന്നോടിയായി ലഖ്‌നൗവിന്റെ സപ്പോർട്ട് സ്റ്റാഫിൽ ചേരാനുള്ള ചർച്ചയിലാണ്. ക്രിക്ബസ് പറയുന്നതനുസരിച്ച്, സഹീർ ഖാൻ എൽഎസ്ജിയിൽ മെൻ്ററുടെ റോൾ ഏറ്റെടുക്കുന്നതിനുള്ള വിപുലമായ ചർച്ചകളിലാണ്. മെൻ്ററായി സേവനമനുഷ്ഠിച്ച ഗംഭീറും ടീമിൻ്റെ ബൗളിംഗ് പരിശീലകനായ മോർക്കലും ഇന്ത്യൻ ദേശീയ […]