രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ പൊരുതാവുന്ന സ്കോർ സ്വന്തമാക്കി ശ്രീലങ്ക | India vs Sri Lanka
രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 241 റൺസ് വിജയലക്ഷ്യം നൽകി ശ്രീലങ്ക. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 240 ശ്രീലങ്ക റൺസാണ് നേടിയത്. 40 റൺസ് നേടിയ ആവിഷ്ക ഫെര്ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ.ദുനിത് വെല്ലലഗെ 39 റൺസും കമിന്ദു മെന്റിസ് 40 റൺസും നേടി. ഇന്ത്യക്കായി വാഷിംഗ്‌ടൺ സുന്ദർ 30 റൺസിന് 3 വിക്കറ്റും കുൽദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് […]